പുലരിയോടത്തെന്നും പൂന്തോപ്പിലെത്തുന്നപൂമ്പാറ്റക്കുഞ്ഞുങ്ങളെന്തു ചന്തം..! അവരുടുത്തിടുമാ പാവാട വിറ്റിടും കടയേതെന്നമ്മക്കറിഞ്ഞുകൂടെ?അത് പോലെയൊന്നമ്മേ തിരുവോണക്കോടിയായ്അരുമ മകള്‍ക്കു തരികയില്ലേ???....
:)
ഭംഗിയായി.
തിരിച്ചു കമന്റ് പ്രതീക്ഷിച്ച് കമന്റാതിരിക്കുമല്ലോ
പുലരിയോടത്തെന്നും പൂന്തോപ്പിലെത്തുന്ന
മറുപടിഇല്ലാതാക്കൂപൂമ്പാറ്റക്കുഞ്ഞുങ്ങളെന്തു ചന്തം..!
അവരുടുത്തിടുമാ പാവാട വിറ്റിടും
കടയേതെന്നമ്മക്കറിഞ്ഞുകൂടെ?
അത് പോലെയൊന്നമ്മേ തിരുവോണക്കോടിയായ്
അരുമ മകള്‍ക്കു തരികയില്ലേ???....
:)
ഇല്ലാതാക്കൂഭംഗിയായി.
മറുപടിഇല്ലാതാക്കൂ